Singer :
Lyricstaal
from the Movie , sung by Nakul Abhyankar, Ramya Nambeesan. The song is composed by and the lyrics are penned by Joe Paul. Discover more from Year Malayalam Song Lyrics songs lyrics...Thiri Thiri Lyrics from Dear Comrade sung by. Learn, Thiri Thiri Lyrics meaning in English/Hindi
Song : Thiri Thiri
Movie : Dear Comrade
Singer: Nakul Abhyankar, Ramya Nambeesan
Music : Justin Prabhakaran
Lyrics: Joe Paul
Cast : Vijay Deverakonda, Rashmika
Label : Lahari Music
Thiri Thiri Song Lyrics
Thiri thiri palavuru thirinjaalum
Arayillarayillangane
Arakalle ariyangane
Hoi hoi hoi hoi
Vala vala peru valayerinjaalum
Paralo pedukillangane
Udalo vazhuthunnagane
Hoi hoi hoi hoi
Avalenthe thirike
Thoovaathe…
Aa chiriye kalayum veruthe
Hoi
Thiri thiri palavuru thirinjaalum
Arayillarayillangane
Arakalle ariyangane
Hoi hoi hoi hoi
Vala vala peru valayerinjaalum
Paralo pedukillangane
Udalo vazhuthunnagane
Akale yakale yoru mani mukilin
Arikil uyarum paravakal iniyum
Veruthe veruthe chirakukal idayil
Thalarumenkilum
Parayu azhakil iniyen hridayam
Parannu parannu pala naal uyaran
Mazhayum veyilum maranne avalin
Manassil eruvaan
Ee choodil melle
En moham vaanolam chellum
Neermuthaay peyyum
Nanayille ee meyyum
Thiri thiri palavuru thirinjaalum
Arayillarayillangane
Arakalle ariyangane
Kalyaana pattinullil chutti pore
Kannaadi vatta pottum kuthi pore
Kayyode ninne kettikonde pokaan
Mani maaran mulla therinullil
Ethaaraaye
Pathiye valarumoru nool puzhayum
Ozhuki ozhuki oru kadalanayum
Vazhikal iniyum adayum shilayai
Nirayumenkilum
Mizhikal anayum inaye thirayum
Ithile valayum athile thiriyum
Arikil avale ariyum vareyum
Irulumenkilum
Hemandam pole aval ennil
Kulirekathe engum
Maayillennullil iniyaaro parayille
Thiri thiri palavuru thirinjaalum
Arayillarayillangane
Arakalle ariyangane
Hoi hoi hoi hoi
Vala vala peru valayerinjaalum
Paralo pedukillangane
Udalo vazhuthunnagane
Lyrics in English
തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
വല വല പെരുവല എറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
അവളെന്തേ തിരികെ തൂവാതെ
ആ ചിരിയേ കളയും വെറുതേ
തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
വല വല പെരുവല എറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
അകലെയകലെയൊരു മണിമുകിലിൻ
അരികിലുയരും പറവകളിനിയും
വെറുതെ വെറുതെ ചിറകുകളിടയിൽ
തളരുമെങ്കിലും...
പറയുമഴകിലിനിയെൻ ഹൃദയം
പറന്നു പറന്നു പലനാളുയരാൻ
മഴയും വെയിലും മറന്നേയവളിൻ
മനസ്സിലേറുവാൻ...
ഈ ചൂടിൽ മെല്ലെ
എൻ മോഹം വാനോളം ചെല്ലും
നീർമുത്തായ് പെയ്യും
നനയില്ലെ ഈ മെയ്യും
തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ
കല്യാണപ്പട്ടിനുള്ളിൽ ചുറ്റിപ്പോര്
കണ്ണാടിവട്ടപ്പൊട്ടും കുത്തിപ്പോരേ
കയ്യോടെ നിന്നേ കെട്ടിക്കൊണ്ട് പോകാൻ
മണിമാരൻ മുല്ലത്തേരിനുള്ളിൽ എത്താറായേ
പതിയെ വളരുമൊരു നൂൽപ്പുഴയും
ഒഴുകിയൊഴുകിയൊരു കടലണയും
വഴികളിനിയുമടയും ശിലയാൽ
നിറയുമെങ്കിലും...
മിഴികളലയുമിണയേ തിരയും
ഇതിലേ വളയുമതിലേ തിരിയും
അരികിലവളെയറിയും വരെയും
ഇരുളുമെങ്കിലും...
ഹേമന്ദം പോലേ
അവളെന്നിൽ കുളിരേകാതെങ്ങും
മായില്ലെന്നുള്ളിൽ ഇനിയാരോ പറയില്ലേ
തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
വല വല പെരുവല എറിഞ്ഞാലും
പരലോ പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
Tip: You can learn the meanings of Thiri Thiri Lyrics in English/Hindi by hovering over the highlighted word.