ഇന്ത്യന് രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറയില്‍ സജീവ നീക്കങ്ങള്‍. ഷങ്കര്‍-കമല്‍ഹാസന്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആലോചനയില്‍. നിര്‍മ്മാതാവ് എ.എം രത്‌നമാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. സംവിധായകന്‍ ഷങ്കറുമായി രണ്ടാം ഭാഗം എടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഷങ്കര്‍. ഉടനെ ഏതായാലും പ്രോജക്ട് നടക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ഇന്ത്യനില്‍ കമല്‍ഹാസന്റെ ഒറ്റയാള്‍ പോരാട്ടം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു.
രജനീകാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ വിതരണാവകാശത്തിനായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.